അങ്ങിനെ ഞാനും ബ്ലോഗറായി......ഈശ്വരാ ....ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു .മുഹമ്മദ്കുട്ടികാക്കയാണ് എന്റെ പ്രജോദനം,കുട നന്നാക്കാന്‍ പോയതും ,ബസ്സില്‍ ഉറങ്ങിയതും എല്ലാം ബ്ലോഗില്‍ എഴുതികണ്ടപ്പോള്‍ എന്നിക്ക് തോന്നിയോരാവേഷം ,അതാണീ ബ്ലോഗ് .പിന്നെ നട്ടപിരാന്തനായ ചേട്ടന് ,നിരക്ഷരനായ ചേട്ടന് ,വെള്ളമടിക്കുന്ന വായാടി ചേച്ചി അങ്ങിനെ ഒത്തിരിപേര് .......എല്ലാവര്ക്കും ഈ കൊച്ചനുജന്റെ നമസ്കാരം .ഒരു ചേട്ടനും ചേച്ചിയും ഇല്ലാത്തതുകൊണ്ടാകാം എല്ലാവരും ചേട്ടനും ചേച്ചിയുമായത്.ബ്ലോഗ് കുടുംബത്തിലേക്ക് ഈ കൊച്ചനുജന്റെ കാല്‍വെപ്പുകള്‍ .
അനുഗ്രഹിച്ചാലും .......
((((((((((( ഠോ )))))))))))))) ആദ്യത്തെ തേങ്ങ..
മറുപടിഇല്ലാതാക്കൂസ്വാഗതം
@വൃതാസുരന്‍
മറുപടിഇല്ലാതാക്കൂആദ്യത്തെ തേങ്ങയ്ക്ക് നന്ദി .
ഇത് രണ്ടാമത്തെ തേങ്ങ
മറുപടിഇല്ലാതാക്കൂഈ ബ്ലോഗ് തേങ്ങാകുലകൾ പോലെ വർദ്ധിക്കട്ടെ……… വളരട്ടെ…….
@sm sadique
മറുപടിഇല്ലാതാക്കൂനന്ദി,വരവിനും അനുഗ്രഹത്തിനും
ധൈര്യമായി പോരട്ട് അടുത്ത തേങ്ങാവസരം...
മറുപടിഇല്ലാതാക്കൂമമ്മുട്ടിക്കാക്കെന്റൊരു സലാം..
ഓണം-റമദാന് ആശമസകള്‍.
)ഈ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കാം.
ഒരു നുറുങ്ങ്@ താങ്കളുടെ വരവിനും നിര്‍ദേശത്തിനും നന്ദി.
മറുപടിഇല്ലാതാക്കൂഎന്റെ പോസ്റ്റിലിട്ട കമന്റിനു നന്ദിയും ഉത്തരവും പറയുകയും, താങ്കളുടെ പോസ്റ്റുകള്‍ വായിക്കുകയും ചെയ്യാമെന്ന് കരുതി വന്നതാ, താങ്കള്‍ പോസ്റ്റ് ചെയ്തു തുടങ്ങിയില്ലാ എന്നു മനസ്സിലായി... നന്മകള്, ആശംസകള്‍. ഇനി;1) എന്റെ പോസ്ട് ബോറായി തോന്നിയെങ്കില്‍, ക്ഷമിക്കണം, എന്റെ കഴിവിനൊത്തത് ഞാനെഴുതി, ബാക്കി വായനക്കാരുടെ ഇഷ്ടം, അതിനൊന്നും പറയാനെനിക്കില്ല! പക്ഷെ...2) വൈക്കം മുഹമ്മദ് ബഷീറിനെയൊ ഉറൂബിനെയോ പോലെ എഴുതാന്‍ ഞാനെന്തിനാ? അതിനു അവരില്ലെ? എനിക്ക് എന്റെ ശൈലി, അവര്‍ക്ക് അവരുടേത്. 3) പിന്നെ കോഴിക്കോട് ഭാഷാ, അതേ, ജനിച്ചതു മുതലു കേള്‍ക്കുകയും സംസാരിക്കുകയും ജീവിക്കുകയും ചെയ്ത ഭാഷയില്ല എന്നു പറന്ഞാലെങ്ങനെയാ സാറെ? ഇങ്ങക്കറിവില്ലെങ്കില്, അതു ഇങ്ങളെ കൊയപ്പം, അല്ലാണ്ട് ഞമ്മളതല്ലാലൊ?
മറുപടിഇല്ലാതാക്കൂ