babumon

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

നമസ്ക്കാരം .ട്.ട്ടോ

അങ്ങിനെ ഞാനും ബ്ലോഗറായി......ഈശ്വരാ ....ഇനി  എന്തൊക്കെ കാണാന്‍ കിടക്കുന്നു .മുഹമ്മദ്കുട്ടികാക്കയാണ്‍ എന്റെ പ്രജോദനം,കുട നന്നാക്കാന്‍ പോയതും ,ബസ്സില്‍ ഉറങ്ങിയതും  എല്ലാം ബ്ലോഗില്‍ എഴുതികണ്ടപ്പോള്‍ എന്നിക്ക് തോന്നിയോരാവേഷം ,അതാണീ ബ്ലോഗ്‌ .പിന്നെ നട്ടപിരാന്തനായ ചേട്ടന്‍ ,നിരക്ഷരനായ ചേട്ടന്‍ ,വെള്ളമടിക്കുന്ന വായാടി ചേച്ചി അങ്ങിനെ ഒത്തിരിപേര്‍ .......എല്ലാവര്ക്കും ഈ കൊച്ചനുജന്റെ നമസ്കാരം .ഒരു ചേട്ടനും ചേച്ചിയും ഇല്ലാത്തതുകൊണ്ടാകാം എല്ലാവരും ചേട്ടനും ചേച്ചിയുമായത്.ബ്ലോഗ്‌ കുടുംബത്തിലേക്ക് ഈ കൊച്ചനുജന്റെ കാല്‍വെപ്പുകള്‍  .
                          അനുഗ്രഹിച്ചാലും .......